YouTube, Blogger Bootcamp Master Course
OFFER PRICE ₹ 1500/-
ഇനി നിങ്ങൾക്കും ഒരു പ്രൊഫഷണൽ ക്വാളിറ്റിയുള്ള ബ്രാൻഡഡ് യൂട്യൂബ് & ബ്ലോഗർ തുടങ്ങാനായി നിങ്ങളുടെ സീറ്റുകൾ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തു ബുക്ക് ചെയ്യൂ
നിങ്ങളുടെ ജന്മനാ ഉള്ള കഴിവുകളോ (സൃഷ്ടിപരമായ) ആശയങ്ങളോ യാഥാർത്ഥ്യമാക്കാനും ശക്തമായ നിങ്ങളുടേതായ ഓൺലൈൻ സാന്നിധ്യം നിർമ്മിക്കാനും തയ്യാറാണോ? ഇനി ഒരു കഴിവില്ലാത്തവർക്കും അതായത് ചില ഐഡിയകൾ ഉണ്ട് പക്ഷേ അത് എങ്ങനെ ചെയ്യണം എന്ന് അറിയില്ലാത്തവർക്കും കൂടാതെ നേരത്തെ യൂട്യൂബ് ചാനൽ, ബ്ലോഗർ വെബ്സൈറ്റ് ഉള്ളവർക്കും ഈ കോഴ്സ് ഉപയോഗപ്പെടുത്താവുന്നതാണ് നിങ്ങൾ ഒരു തുടക്കക്കാരനോ അല്ലെങ്കിൽ നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവനോ ആയാലും, ഞങ്ങൾ നിങ്ങളെ Welcome ചെയ്യുന്നു.
Sections included in this YouTube courseഒരു സാധാരണ യൂട്യൂബ് ചാനൽ ഒരു ബ്രാൻഡഡ് YouTube ചാനൽ ആയി എങ്ങനെ മാറ്റാം
മികച്ച വിഷയങ്ങൾ തിരഞ്ഞെടുക്കാനും ഉയർന്ന നിലവാരമുള്ള വീഡിയോകൾ ഷൂട്ട് ചെയ്യാനും ഉള്ള ടിപ്പുകൾ.
സ്വന്തമായി സ്ഥാപനം ഉള്ളവരും പുതുതായി ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കും എങ്ങനെ മികച്ച രീതിയിൽ (effectively) യൂട്യൂബ് ഉപയോഗിക്കാം
സ്വന്തമായി എങ്ങനെ ഒരു ബ്രാൻഡ് ആവാം ? അത് പ്രേക്ഷകരിലേക്ക് എങ്ങനെ എത്തിക്കാം
നമ്മുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും മികച്ച രീതിയിൽ യൂട്യൂബിലൂടെയും ഗൂഗിളിന്റെ ബ്ലോഗർ വെബ്സൈറ്റിലൂടെയും എങ്ങനെ ബ്രാൻഡിങ് ചെയ്ത് വിൽക്കാം
കൂടുതലും practical session ആയിരിക്കും ഉണ്ടാവുക അതിലൂടെ ലൈവ് ആയി ഉടനെ മനസ്സിലാക്കാനും സാധിക്കുന്നു
ഏറ്റവും പുതിയ ട്രെൻഡുകളുമായി അപ്ഡേറ്റായിരിക്കുക. പുതിയ ട്രെൻഡുകൾ നിങ്ങളുടെ ഐഡിയയിലൂടെ എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താം
വീഡിയോ എഡിറ്റിംഗ്, Thumbnail ഉണ്ടാക്കൽ, Channel ലിന് വേണ്ടിയിട്ടുള്ള ഗ്രാഫിക് ഡിസൈനിംഗ് എന്നിവയിൽ ഉള്ള ട്രെയിനിങ്
എങ്ങനെ ശരിയായ രീതിയിൽ വീഡിയോകൾ അപ്ലോഡ് (Publish) ചെയ്യാമെന്നും അതുപോലെ YouTube studio എങ്ങനെ ഫലവത്തായി (effectively) ഉപയോഗിക്കാം എന്നും Seperate സെഷനിലൂടെ മനസ്സിലാക്കാം
വീഡിയോകൾക്ക് കോപീറൈറ്റ് വരാതിരിക്കാൻ എന്തെല്ലാം അറിഞ്ഞിരിക്കണം കൂടാതെ copyright വന്ന വീഡിയോകൾ എങ്ങനെ Copyright ©️ Claim നേടിയെടുക്കാം
തുടക്കം തന്നെ copyright വരാതെ എങ്ങനെ കണ്ടെൻറുകൾ നിർമ്മിക്കാം, എന്നും പബ്ലിഷ് ചെയ്യാം എന്നും Live ക്ലാസിലൂടെ പഠിപ്പിക്കുന്നു
പുതിയതും പിന്നെ ട്രെൻഡിംഗ് മ്യൂസിക്, സിനിമാ ഗാനങ്ങൾ കോപ്പിറൈറ്റ് പ്രശ്നങ്ങൾ ഇല്ലാതെ എങ്ങനെ ഉപയോഗിക്കാം ഉപയോഗിക്കുക.
Monitization എന്നതിലൂടെ എങ്ങനെ ഒരു നല്ലൊരു വരുമാനം നേടാം ഇതെങ്ങനെ വേഗത്തിൽ ആക്കാം
ആളുകൾക്ക് ഇഷ്ടപ്പെടുന്നതും കൂടുതൽ കാണാൻ താല്പര്യപ്പെടുന്നതുമായ Topic കൾ എങ്ങനെ പ്രേക്ഷകരിൽ നിന്നു തന്നെ മനസ്സിലാക്കാം
പുതിയ ട്രെൻഡിങ്ങിൽ ഉള്ളതും ആകർഷകമായ യൂടൂബ് ഷോർട്ട്സ് (Shorts Videos) തയ്യാറാക്കുന്നതിനുള്ള പ്രത്യേക സെഷനുകൾ.
വിജയകരമായ ഒരു ബ്ലോഗ് സൃഷ്ടിക്കാനും നിങ്ങളുടെ Passion ലോകവുമായി പങ്കിടാനും തയ്യാറാണോ? ഈ കോഴ്സ് നിങ്ങൾക്ക് ഒരു ബ്ലോഗ് ആരംഭിക്കാനും അതിലൂടെ നല്ലൊരു വരുമാനം നേടാനും പിന്നീട് അങ്ങോട്ട് ഒരു Brand ആയി മാറാനും സഹായിക്കുന്നു. നിങ്ങൾ ഒരു തുടക്കക്കാരനോ അല്ലെങ്കിൽ നിങ്ങളുടെ ബ്ലോഗിംഗ് കഴിവുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവനോ ആയാലും, ഞങ്ങൾ നിങ്ങളെ സഹായിക്കും.
പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതും ഉപകാരപ്പെടുന്നതുമായ Topic കൾ തെരഞ്ഞെടുക്കൽ
ഒരു നിഷ് (niche) അഥവാ വിഷയം തിരഞ്ഞെടുക്കാനും നിങ്ങളുടെ ബ്ലോഗ് (Blogger Website) തയ്യാറാക്കുന്നത് എങ്ങനെയാണ്
ആകർഷകമായ പോസ്റ്റുകൾ എഴുതൽ: വായനക്കാരെ വീണ്ടും വരുത്തുന്ന വ്യക്തമായ, മൂല്യവത്തായ ഉള്ളടക്കം എഴുതാനുള്ള ടിപ്പുകൾ. തലക്കെട്ടുകൾ, ചിത്രങ്ങൾ, മറ്റ് മീഡിയ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ പോസ്റ്റുകൾ മെച്ചപ്പെടുത്തുക.
ബ്ലോഗ് പ്രമോഷൻ: "സോഷ്യൽ മീഡിയയിൽ നിങ്ങളുടെ പോസ്റ്റുകൾ പങ്കിടാനും വായനക്കാരുമായി ഇടപഴകാനും ഉള്ള തന്ത്രങ്ങൾ കണ്ടെത്തുക.
SEO അടിസ്ഥാനമാക്കിയുള്ള ഗൂഗിളിൽ കൂടുതൽ റാങ്കിലേക്ക് എത്താൻ സഹായിക്കുന്ന പോസ്റ്റുകൾ എങ്ങിനെ നിർമ്മിക്കാം
ബ്ലോഗറും യൂട്യൂബും എങ്ങനെ കണക്ട് ചെയ്തു ഉപയോഗിക്കാം അതിലൂടെ കൂടുതൽ വരുമാനം എങ്ങനെ നേടാം
നിങ്ങളുടെ പോസ്റ്റുകൾ പ്രമോട്ട് ചെയ്യാനും വായനക്കാരുമായി ഇടപഴകാനും പഠിക്കാം.
പരസ്യങ്ങളും Google Ads, അഫിലിയേറ്റ് മാർക്കറ്റിംഗും പോലുള്ള മോണിറ്റൈസേഷൻ ഓപ്ഷനുകൾ പരിചയപ്പെടാം
പ്രവർത്തന വിശകലനം (Checking Website Analytics): "നിങ്ങളുടെ ബ്ലോഗിന്റെ പ്രകടനം ട്രാക്ക് ചെയ്യാനും ഉള്ളടക്കം മെച്ചപ്പെടുത്താനും വേണ്ട തീരുമാനങ്ങൾ എടുക്കാനും Analytics ടൂളുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കുക.
അപ്ഡേറ്റായിരിക്കുക: ഏറ്റവും പുതിയ ബ്ലോഗിംഗ് ട്രെൻഡുകളുമായി (Blogging Trends) വിഷയങ്ങളുമായി അപ്ഡേറ്റായിരിക്കുക, ഇങ്ങനെ തുടർച്ചയായ മെച്ചപ്പെടുത്തലുകളിലൂടെ നിങ്ങളുടെ Blog Website-വെബ്സൈറ്റുകൾക്ക് ഒരു സ്ഥിരത എങ്ങനെ കൊണ്ടുവരാം.
ഞങ്ങളോടൊപ്പം ചേരുക, നിങ്ങളുടെ YouTube, ബ്ലോഗിംഗ് (Google Blogger Website) സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാം! അതും വെറും കുറഞ്ഞ ചെലവിലൂടെ🌟
Hi everyone! Welcome to our YouTube & Blogger Bootcamp Master course. This course is designed to be affordable, costing less than a tour trip, and will help you turn your creative ideas into reality. We'll guide you through creating a branded YouTube channel, choosing the best topics, shooting high-quality videos, and much more. Our sessions are practical and cover all the latest trends. You'll also learn about video editing, thumbnail creation, and graphic designing. Plus, we'll show you how to correctly upload your videos, use YouTube Studio, create non-copyright content, and use trending music and movie songs without copyright issues. Finally, we'll cover how to monetize your channel so you can start earning from your content. And don't miss our specially designed session on creating engaging YouTube Shorts. Are you ready to create a successful blog and share your passion with the world? This course is designed to help you build and grow your blog from scratch. Whether you're a beginner or looking to enhance your blogging skills, we've got you covered.
Let's get started and make your dreams come true
How to create a branded YouTube channel that stands out.
Tips for choosing the best topics and shooting high-quality videos.
Engaging in practical sessions to apply your knowledge.
Staying updated with the latest trends.
Mastering video editing, thumbnail creation, and graphic designing.
Correctly uploading videos and using YouTube Studio
Creating non-copyright content and using trending music without issues.
Monetizing your channel to start earning from your content.
Specially designed sessions on creating engaging YouTube Shorts.
Choosing a Niche: Learn how to pick a topic you're passionate about and that has a potential audience.
Setting Up Your Blog: Step-by-step guide to creating your blog on Blogger and choosing a simple, effective template.
Writing Engaging Posts: Tips on writing clear, valuable content that keeps readers coming back. Use headings, images, and other media to enhance your posts.
SEO Basics: Understand the basics of Search Engine Optimization to help your blog rank higher in search results. Learn about keywords, meta descriptions, and more.
Promoting Your Blog: Discover strategies to share your posts on social media and engage with your readers to build a loyal audience.
Monetizing Your Blog:"Explore different ways to earn money from your blog, including ads, affiliate marketing, and sponsored posts.
Analyzing Performance: Learn how to use analytics tools to track your blog's performance and make data-driven decisions to improve your content.
Staying Updated: Keep up with the latest blogging trends and continuously improve your blog to stay relevant.